കോഴിക്കോട്: പൊലീസിന്റെ കണ്ണുവെട്ടിക്കാൻ നഗരത്തിലെ ജനവാസ മേഖലയിൽ വാടകവീടെടുത്ത് രഹസ്യമായി പണംവെച്ച് ചീട്ടുകളിച്ച സംഘം പിടിയിൽ. മലാപറമ്പ് ജങ്ഷനു സമീപം ഗുരുദേവ് റോഡിലെ വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 4,96,050 രൂപയും പിടിച്ചെടുത്തു. നാർക്കോട്ടിക് …
Tag:
