കോതമംഗലം: ഗൂഗിൾ ലൊക്കേഷൻ പിന്തുടർന്ന് സഞ്ചരിച്ച കാർ വഴി തെറ്റി തോട്ടിൽ പതിച്ചെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കോതമംഗലം കീരമ്പാറയിൽ കള്ളാട് പാലത്തിന് സമീപമാണ് സംഭവം. കുറുപ്പംപടി സ്വദേശികളായ നാല് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. വടാട്ടുപാറയിൽ നിന്ന് കുറുപ്പംപടിയിലേക്ക് ഞായറാഴ്ച രാത്രി യാത്ര …
Tag:

