ഹരിദ്വാർ: നിതാരി കൂട്ടക്കൊലപാതക കേസിൽ സുപ്രീം കോടതി കുറ്റവിമുക്തനാക്കിയ മുഖ്യപ്രതി സുരേന്ദ്ര കോലിയെ ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സപ്ത് സരോവർ റോഡിലെ ലാൽമാതാ ക്ഷേത്രത്തിന് സമീപമുള്ള ചായക്കടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹത്തിന് സമീപത്തുനിന്ന് …
Tag:
