ആലപ്പുഴ: കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട്ടിലാണ് സംഭവം. കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് കായംകുളം ഡിപ്പോയിലെ ജീവനക്കാരൻ കടന്നുപിടിച്ചതെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്ന് …
#Haripad
-
-
Kerala
‘സൂക്ഷിക്കാൻ നൽകിയ പൊതി’; തുറന്നപ്പോൾ കോടികളുടെ തിമിംഗല ഛർദി, ഹരിപ്പാട്ടിൽ രണ്ട് പേർക്ക് വേണ്ടി വ്യാപക തിരച്ചിൽ
by news_desk1by news_desk1ഹരിപ്പാട്: വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന പൊതികളിൽ നിന്ന് കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദി (അംബർഗ്രിസ്) കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർക്കായി പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പള്ളിപ്പാട്ടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് വൻ ശേഖരം പിടിച്ചെടുത്തത്. റെയ്ഡ് നടക്കുമ്പോൾ വീട്ടിൽ താമസിച്ചിരുന്ന കായംകുളം …
-
ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഹരിപ്പാട്ട് അഞ്ചുവയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് കുമാരപുരം ആറാം വാർഡിലെ താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം–ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കരുവാറ്റ എം.ജി.എം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അദ്വിക്, സ്കൂളിൽ നിന്ന് വീട്ടിലെത്തിയ …
-
Kerala
ഹരിപ്പാട് ഡിവൈഎഫ്ഐ ഫുട്ബോൾ വിളംബര ജാഥ; 25ഓളം പ്രവർത്തകർക്കെതിരെ കേസ്
by news_desk1by news_desk1ആലപ്പുഴ: ഹരിപ്പാട്ടിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ വിളംബര ജാഥയുമായി ബന്ധപ്പെട്ട് 25ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ദേശീയപാതയിൽ അന്യായമായി സംഘം ചേർന്നു, വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും തടസം സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിനെതിരെ പ്രതിഷേധവുമായി ജൂൺ 17ന് ഹരിപ്പാട് പൊലീസ് …
