മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ ആരംഭിച്ച നടപടികൾ സെബി അവസാനിപ്പിച്ചു. അനുബന്ധ കക്ഷികളുമായുള്ള ഇടപാടുകളുടെ വെളിപ്പെടുത്തലും ഓഡിറ്റ് റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട വീഴ്ചകളും ഉൾപ്പെട്ട കേസുകളിലാണ് കമ്പനികൾ സംയുക്തമായി ഏകദേശം 1.5 …
Tag:
