ടെഹ്റാൻ: അന്താരാഷ്ട്ര പ്രത്യാഘാതങ്ങൾ സൃഷ്ടിച്ച് ഹോർമൂസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തിന്റെ എണ്ണ കയറ്റുമതി തടയാൻ യു.എസ് ശക്തമായ നീക്കങ്ങൾ ആരംഭിച്ചു. ഒറ്റരാത്രികൊണ്ട് ഇറാന്റെ 5 ഇന്ധന …
#HormuzStrait
-
-
International
ഹോർമൂസിൽ യുദ്ധം മുറുകുന്നു; ഒറ്റദിവസം ആക്രമിക്കപ്പെട്ടത് 10 കപ്പലുകൾ
by news_desk1by news_desk1തെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാകുന്നു. ഒറ്റ ദിവസം 10 കപ്പലുകൾ ആക്രമിക്കപ്പെട്ടതായാണ് വിവരം. ആറ് കപ്പലുകൾ ആക്രമിച്ചെന്ന് ഇറാൻ സൈന്യം അവകാശപ്പെട്ടു. ഇതിൽ മൂന്ന് കപ്പലുകൾ ഹോർമൂസിൽ റൂട്ട് മാറ്റി സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം. യുഎസ്എസ് ജോർജ് ബുഷ് വിമാനവാഹിനിക്കപ്പലിന് നേരെയും …
-
International
ഹോർമുസ് തുറക്കാൻ ഉപാധികളുമായി ഇറാൻ; തുറന്നുകഴിഞ്ഞെന്ന് അമേരിക്ക, പ്രതിസന്ധി തുടരുന്നു
by news_desk1by news_desk1ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ തീരുമാനമാകാതെ പ്രതിസന്ധി തുടരുന്നു. തങ്ങളുടെ ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചെങ്കിലും, കടലിടുക്ക് നേരത്തെ തന്നെ തുറന്നുകഴിഞ്ഞെന്നാണ് അമേരിക്കയുടെ നിലപാട്. ഇതോടെയാണ് തീരുമാനം നീളുന്നത്. അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി …
-
International
ഹോർമുസിൽ അമേരിക്ക നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്; ഇറാനുമേൽ നാവിക ഉപരോധം പുനഃസ്ഥാപിച്ചു, 20% ചരക്ക് ഫീസ് പ്രഖ്യാപനം; ശക്തമായി എതിർത്ത് ഇറാൻ
by news_desk1by news_desk1വാഷിങ്ടൺ: ഇറാനുമേൽ വീണ്ടും നാവിക ഉപരോധം പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനി മുതൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും, ഈ നിമിഷം മുതൽ ഹോർമുസിന്റെ സംരക്ഷകരായി അമേരിക്ക അറിയപ്പെടുമെന്നും ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. …
-
International
ഹോർമുസിൽ ഇറാൻ-അമേരിക്ക നേർക്കുനേർ; കപ്പൽ ഗതാഗതത്തിൽ മുന്നറിയിപ്പ്, എണ്ണവില വീണ്ടും കുതിക്കുന്നു
by news_desk1by news_desk1ദുബായ്: ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഹോർമുസ് കടലിടുക്ക് കടക്കാനാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് അന്താരാഷ്ട്ര ജലപാതയാണെന്നും അവിടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സംരക്ഷണം നൽകാൻ തയ്യാറാണെന്നും അമേരിക്കൻ …
-
International
ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണം അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം
by news_desk1by news_desk1മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനിനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക …
-
Business
ഹോര്‍മുസ് വീണ്ടും സജീവം; എണ്ണക്കപ്പലുകള്‍ നീങ്ങിത്തുടങ്ങി, ക്രൂഡ് വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
by news_desk1by news_desk1ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില നാല് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 76 ഡോളറിലേക്ക് അടുക്കുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ധാരണയെ തുടര്‍ന്ന് പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ …
-
International
ഹോർമൂസ് വീണ്ടും സജീവം; 17 ലക്ഷം ബാരൽ എണ്ണയുമായി 55 കപ്പലുകൾ കടന്നു, ആഗോള വിപണിക്ക് വലിയ ആശ്വാസം
by news_desk1by news_desk1ടെഹ്റാൻ: ഇറാൻ-അമേരിക്ക സമാധാന ധാരണയെ തുടർന്ന് ഹോർമൂസ് കടലിടുക്ക് വീണ്ടും തുറന്നതോടെ ആഗോള എണ്ണ വിപണിക്ക് വലിയ ആശ്വാസമായി. ഇന്ന് മാത്രം 55 കപ്പലുകളാണ് ഹോർമൂസ് കടലിടുക്ക് കടന്നതെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് അറിയിച്ചു. ഏകദേശം 17 ലക്ഷം ബാരൽ എണ്ണയുമായി …
