തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും പരിശോധനാസമയവും പരസ്യപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള സ്ഥാപനങ്ങളിൽ ആശുപത്രിയിലെ തസ്തികകൾ, നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകൾ, ഓരോ ഡോക്ടറുടെയും പരിശോധനാ സമയം എന്നിവ പ്രദർശിപ്പിക്കണം. …
Tag:
