സൗദി അറേബ്യയിലെ നിർണായക എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹൂതി വിമതർ. അരാംകോ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സൗദിക്കെതിരെ കൂടുതൽ ശക്തമായ നീക്കങ്ങൾ നടത്തുമെന്ന ഭീഷണി. ഗൾഫ് മേഖലയിൽ യു.എസ്–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹൂതികളുടെ നീക്കം …
Tag:
