തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്മെന്റിലേക്ക് ഇന്നുമുതൽ അപേക്ഷ സമർപ്പിക്കാം. മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും സീറ്റ് ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കുമാണ് അവസരം. ജൂലൈ 13 രാവിലെ 10 മുതൽ ജൂലൈ 15 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷിക്കാം. …
Tag:

