തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അന്തർസംസ്ഥാന ലൈംഗിക ചൂഷണ ശൃംഖലയിലെ ഇടനിലക്കാരിയെന്ന് സംശയിക്കുന്ന ബെംഗളൂരു സ്വദേശിനി വാണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെത്തിയ അന്വേഷണസംഘമാണ് യുവതിയെ കസ്റ്റഡിയിലെടുത്ത് തിരുവനന്തപുരത്തെത്തിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പാ നടത്തിപ്പുകാർക്ക് പരിചയപ്പെടുത്തുന്നതിലും …
Tag:
