കോഴിക്കോട്: കോഴിക്കോട് മാവൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരന്മാരെ ഇൻറലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയൽ രേഖകളും സിം കാർഡുകളും ഇവർ എങ്ങനെ നേടിയെടുത്തുവെന്നാണ് അന്വേഷണ ഏജൻസികൾ പ്രധാനമായും പരിശോധിക്കുന്നത്. ഇവർക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. …
Tag:

