ചെന്നൈ: യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗിലുണ്ടായിരുന്ന ₹35,000 വിലവരുന്ന പ്രീമിയം മദ്യക്കുപ്പി തകർന്ന സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ₹55,000 നഷ്ടപരിഹാരം നൽകാൻ ഹൈദരാബാദ് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. സുരക്ഷിതമായി പായ്ക്ക് ചെയ്തതായി ഉറപ്പുവരുത്തി ഏറ്റുവാങ്ങിയ ബാഗേജിന് കേടുപാടുകൾ സംഭവിച്ചത് വിമാനക്കമ്പനിയുടെ ഗുരുതരമായ അനാസ്ഥയാണെന്ന് …
Tag:

