ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാകിസ്ഥാന്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി മുസാദിക് മാലിക്. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന്റെ അവകാശപ്പെട്ട വെള്ളത്തിൽ കൈവെക്കാൻ ശ്രമിക്കുന്നവരുടെ “കൈകൾ വെട്ടിമാറ്റും” എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. 2025-ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് …
Tag:

