ക്രിസ്റ്റ്ചേർച്ച്: ഹാഗ്ലി ഓവലിൽ നടന്ന ആവേശകരമായ ഒന്നാം ടി20 മത്സരത്തിൽ ന്യൂസിലൻഡിനെ 4 വിക്കറ്റുകൾക്ക് തകർത്ത് ഇന്ത്യ. പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഗ്ലെൻ ഫിലിപ്സിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ (40 പന്തിൽ പുറത്താകാതെ 82) മികവിൽ …
Tag:
