ക്രൈസ്റ്റ്ചർച്ച്: ഇന്ത്യക്കെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ ന്യൂസിലൻഡിന് തിരിച്ചടി. പരസ്യ ചിത്രീകരണത്തിനിടെ തെന്നിവീണ് തോളെല്ലിന് പരിക്കേറ്റ ഓൾറൗണ്ടർ രചിൻ രവീന്ദ്ര അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ നിന്ന് പുറത്തായി. പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാൻ ഏകദേശം ആറ് ആഴ്ച വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. …
Tag:
