കൊച്ചി: കാക്കനാട്ട് ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരി മരിച്ചു. തൃശ്ശൂർ സ്വദേശിനിയും കാക്കനാട് ഇൻഫോപാർക്കിലെ ജീവനക്കാരിയുമായ അക്ഷരയാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ജിമ്മിലെ വ്യായാമം കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന അക്ഷരയെ എതിർദിശയിൽനിന്നെത്തിയ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ …
Tag:
