ദില്ലി: യുദ്ധഭീതിക്കിടെ നയതന്ത്ര നീക്കത്തിന് വഴിതുറന്ന് യുഎൻ വേദിയിൽ അമേരിക്ക-ഇറാൻ ചർച്ച. ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിനിടെ ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ച നടന്നത്. ആദ്യ റൗണ്ട് വിജയകരമായി പൂർത്തിയായെന്നും അടുത്ത ഘട്ട ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രത്യേക പ്രതിനിധി …
Tag:
