ടെഹ്റാൻ: അമേരിക്ക മേഖല വിട്ടുപോകണമെന്നും ഇറാനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ ക്രമം ഇനി ഇറാൻ തന്നെ തീരുമാനിക്കുമെന്നും ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി വ്യക്തമാക്കി. സാമ്പത്തിക യുദ്ധത്തിലും അമേരിക്ക പരാജയപ്പെടുമെന്ന് ഇറാൻ …
Tag:
