ന്യൂയോർക്ക്: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിമർശനം ശക്തമാകുന്നു. പരാജയത്തിന് ഇറാനുമായുള്ള യുദ്ധവും ഇസ്രയേലുമായുള്ള അമേരിക്കയുടെ ബന്ധവുമാണ് പ്രധാന കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തുറന്നടിച്ചു. വാൻസിന്റെ വിലയിരുത്തലിൽ യോജിപ്പുണ്ടെന്ന് …
Tag:
