റാഞ്ചി: മോഷണത്തിനിടെ പിടിക്കപ്പെടുമെന്ന ഭയം; ഒടുവിൽ സ്വന്തം സ്കൂളിലെ പ്രിൻസിപ്പലിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് മുൻ വിദ്യാർഥികൾ. ഝാർഖണ്ഡിലെ ഖുന്തിയിലുള്ള ആർ.സി. ബോയ്സ് മിഡിൽ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബെനഡിക്ട് ബാർലയെ ആക്രമിച്ച കേസിൽ 13, 14, …
Tag:
