കോഴിക്കോട്: എസ്.എം.എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് കുരുന്നുകളുടെ ജീവൻ രക്ഷിക്കാനുള്ള ദൗത്യത്തിന് വീണ്ടും വൻകൈത്താങ്ങ്. കുട്ടികളുടെ ചികിത്സയ്ക്കായി ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് വ്യവസായി ജോയ് ആലുക്കാസ് പ്രഖ്യാപിച്ചു. നേരത്തേ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി രണ്ട് …
Tag:
