തൃശൂർ: സി.ബി.എസ്.ഇ തായ്ക്വോണ്ടോ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിനിടെ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനമേറ്റ് ഗുരുതര പരിക്ക്. തൃശൂർ പെരുമ്പിലവ് അൻസാർ ഇംഗ്ലീഷ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഫൈസ് അബ്ദുൾ ജലാലിനാണ് മഹാരാഷ്ട്രയിൽ വെച്ച് നടന്ന മത്സരത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വിദഗ്ദ്ധ …
Tag:
