കൊച്ചി: കളമശ്ശേരി കൂട്ടബലാത്സംഗക്കേസിലെ ഒന്നാം പ്രതി ശ്രീരാജിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി പൊലീസ്. സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് ശ്രീരാജ് പതിവാക്കിയിരുന്നുവെന്നും നിരവധി പാവപ്പെട്ട പെൺകുട്ടികൾ പ്രതികളുടെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നുമാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ ശരണ്യയും ശ്രീരാജിന്റെ കെണിയിൽ വീണതാണോയെന്ന് സംശയിക്കുന്നതായി …
Tag:
