കാക്കനാട്ട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ ബിനോയിക്കെതിരെ ഏഴ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ്. ഇതിൽ രണ്ട് ലഹരിക്കേസുകളും ഉൾപ്പെടുന്നു. തൃശൂർ സ്വദേശിനിയായ അക്ഷര (29) മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണെന്നാണ് എസിപിയുടെ പ്രാഥമിക …
Tag:
