ഖ്നൗ: കാൻപുരിലെ കോടീശ്വരനായ ബിസിനസുകാരൻ വിനീത് മിനോച്ചയെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർത്തിരുന്ന മരുമകൾ ഷാലു മിനോച്ച ജയിൽമോചിതയായി. കൊലപാതകത്തിൽ ഷാലുവിന് പങ്കില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതും കോടതി അവരെ വിട്ടയച്ചതും. കേസിൽ പ്രതിചേർക്കപ്പെട്ട ഷാലു 21 ദിവസത്തോളമാണ് …
Tag:
