ബെംഗളൂരു: ഇന്ധനവില വർധനയും വർധിച്ച പ്രവർത്തനച്ചെലവും പശ്ചാത്തലമാക്കി കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്ക് വർധിപ്പിക്കുന്നത് സർക്കാർ പരിഗണനയിൽ. പൊതുജനങ്ങളുടെ താത്പര്യം മുൻനിർത്തിയാകും അന്തിമ തീരുമാനമെടുക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഡിപ്പോകളും …
Tag:

