തിരുവനന്തപുരം: ചെറുകിട-ഇടത്തരം സംരംഭകർക്ക് ആശ്വാസമായി ‘കേരളാ ബ്രാൻഡ്’ പദ്ധതിയുടെ നിബന്ധനകളിൽ സംസ്ഥാന സർക്കാർ സുപ്രധാന ഇളവുകൾ പ്രഖ്യാപിച്ചു. നാടൻ ഉത്പന്നങ്ങൾക്ക് ദേശീയ-ആഗോള വിപണിയിൽ കൂടുതൽ സ്വീകാര്യത നേടാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ, ബിഐഎസ് സർട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള ചില കർശന വ്യവസ്ഥകൾ ലളിതമാക്കിയാണ് വ്യവസായ …
Tag:

