തിരുവനന്തപുരം: കേരളത്തിലെ പ്രധാന സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ മേധാവികളെ നിയമിച്ചു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി പ്രമുഖ എഴുത്തുകാരൻ കൽപ്പറ്റ നാരായണനും സംഗീത നാടക അക്കാദമി അധ്യക്ഷനായി ഗായകൻ ജി. വേണുഗോപാലും ചുമതലയേൽക്കും. നടൻ പ്രേംകുമാറിനെ കേരള സംസ്ഥാന ചലച്ചിത്ര വികസന …
#KeralaCulture
-
-
ശശി കളരിയൽ തൃപ്രയാർ: രാമസേതുവിനെ സ്മരിച്ചു കൊണ്ടുള്ള ചെമ്മാപ്പിള്ളി ശ്രീരാമൻചിറയിൽ നടക്കുന്ന ചിറകെട്ടോണം മഹോത്സവത്തിൽ ഉച്ചക്ക് നടക്കുന്ന ശബരീസൽക്കാരം അക്ഷരാർത്ഥത്തിൽ മതസൗഹാർദത്തിൻ്റെ ഉത്തമോദാഹരണമായി മാറി. ശബരീസൽക്കാരം നടത്തുന്നവർ ശബരിയായും വാങ്ങുന്നയാൾ ശ്രീരാമനായും സങ്കൽപ്പിച്ചു കൊണ്ടാണ് ചടങ്ങ് നടക്കുന്നത്. ചെറുപ്രായത്തിൽ ഒരു പാട് …
-
Kerala
പുലിക്കളി സംഘങ്ങൾക്ക് കേന്ദ്ര ധനസഹായം; പ്രതിഷേധങ്ങൾക്ക് പിന്നാലെ ഉത്തരവിറങ്ങി
by news_desk1by news_desk1ദില്ലി: പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം അനുവദിച്ച് ഉത്തരവിറങ്ങി. കഴിഞ്ഞ ഓണക്കാലത്ത് ഓരോ പുലിക്കളി സംഘത്തിനും മൂന്ന് ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായാണ് സഹായം പ്രഖ്യാപിച്ചിരുന്നത്. ധനസഹായം …
-
Local
തൃശ്ശൂർ പുലിക്കളിയുടെ ധനസഹായം വർദ്ധിപ്പിക്കണം; സാംസ്കാരിക വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി
by news_deskby news_deskതൃശ്ശൂർ: തൃശ്ശൂരിന്റെ ചരിത്രപ്രസിദ്ധമായ പുലിക്കളിക്ക് സർക്കാർ നൽകിവരുന്ന നിലവിലുള്ള ധനസഹായത്തിൽ അടിയന്തരമായി വർദ്ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പുലിക്കളി കോർഡിനേഷൻ കമ്മിറ്റി രംഗത്ത്. ഇത് സംബന്ധിച്ച് ഔദ്യോഗിക നിവേദനം തൃശ്ശൂരിലെത്തിയ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥന് കൈമാറി. പുലിക്കളി കോർഡിനേഷൻ കമ്മിറ്റി …
-
Local
തൃശൂരിലെ പുലികളുടെ രോദനം കേട്ട് സുരേഷ് ഗോപി കേന്ദ്ര സഹായത്തിൽ രണ്ടുദിവസത്തിനകം പരിഹാരമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്
by news_desk1by news_desk1തൃശൂർ: കഴിഞ്ഞ വർഷത്തെ പുലിക്കളി മഹോത്സവത്തിനായി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ ധനസഹായം ലഭിക്കാതിരുന്ന വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ടു. പുലിക്കളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ പുലിക്കളി സംഘങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് മന്ത്രി വിഷയത്തിന്റെ വിശദാംശങ്ങൾ വിലയിരുത്തി. കേന്ദ്രഫണ്ട് ലഭിക്കുന്നതിന് …
