തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്തിൽ വീണ്ടും അഴിച്ചുപണി. ബാർ ലൈസൻസ് വിവാദങ്ങൾക്കിടെ എക്സൈസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയ സീറാം സാംബശിവ റാവുവിന് പകരം എസ്. കാർത്തികേയനെ നിയമിച്ചു. സാംബശിവ റാവുവിന് പുതിയ ചുമതലകളൊന്നും നൽകിയിട്ടില്ല. വിവിധ വകുപ്പുകളിലായി മറ്റ് ഉദ്യോഗസ്ഥർക്കും പുതിയ …
#KeralaGovernment
-
-
Kerala
ക്ലിഫ് ഹൗസ് നവീകരണ വിവാദം; ഒരു കോടിയുടെ നിർമ്മാണാനുമതി റദ്ദാക്കി; പൊതുമരാമത്ത് വകുപ്പിനോട് മുഖ്യമന്ത്രി റിപ്പോർട്ട് തേടി
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഒരു കോടി രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്താനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം വിനയായി. സംഭവം വിവാദമായതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി റദ്ദാക്കുകയും ഉത്തരവിറക്കിയതിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മുഖ്യമന്ത്രി നേരിട്ട് റിപ്പോർട്ട് തേടുകയും ചെയ്തു. …
-
Top Stories
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 35 ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം, എം.ജി. രാജമാണിക്യത്തിന് പകരം എൻ. പ്രശാന്ത്
by news_desk1by news_desk1തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. വകുപ്പ് മന്ത്രിമാരുടെ നിർദേശങ്ങൾ പരിഗണിച്ച് 35 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവിറക്കി. വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ സുപ്രധാന തസ്തികകളിലും മാറ്റമുണ്ട്. കെഎസ്ഇബി ചെയർമാൻ എം.ജി. രാജമാണിക്യത്തെ മാറ്റി എൻ. പ്രശാന്തിനെ …
-
Kerala
തെരുവുനായ്ക്കൾക്ക് വനമേഖലയ്ക്ക് സമീപം അഭയകേന്ദ്രങ്ങൾ; സ്ഥലം കണ്ടെത്താൻ കലക്ടർമാർക്ക് നിർദേശം
by news_desk1by news_desk1തിരുവനന്തപുരം: ജനവാസ മേഖലകളിലെ എതിർപ്പ് മറികടന്ന് തെരുവുനായ്ക്കൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കാൻ സംസ്ഥാന സർക്കാരിന്റെ പുതിയ നീക്കം. വനമേഖലയ്ക്ക് സമീപം ഷെൽട്ടറുകൾ സ്ഥാപിക്കുന്നതിനായി സ്ഥലം കണ്ടെത്താൻ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയതായി തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജി നിയമസഭയിൽ അറിയിച്ചു. ജനവാസ മേഖലകളിൽ …
-
Kerala
വയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവ്; സ്വത്ത് തട്ടിയെടുത്താലും നടപടി, കർശന നിയമവുമായി കേരളം
by news_desk1by news_desk1തിരുവനന്തപുരം: മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും ഉപദ്രവിക്കുന്നവർക്ക് ഇനി കടുത്ത ശിക്ഷ ലഭിച്ചേക്കും. ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, പരിചരിക്കാതെ ഉപേക്ഷിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക തുടങ്ങിയവയ്ക്ക് മൂന്ന് വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയുമായി കേരള സർക്കാർ. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും …
-
Kerala
റേഞ്ച് റോവർ വിവാദത്തിൽ പുതിയ വഴിത്തിരിവ്; സർക്കാർ അനുമതി ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രമെന്ന് റിപ്പോർട്ട്
by news_desk1by news_desk1തിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവർ യാത്രയെച്ചൊല്ലിയ വിവാദത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സ്വകാര്യ വാഹനം ഉപയോഗിക്കാൻ പൊതുഭരണ വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നുവെന്ന ഷാജിയുടെ വിശദീകരണത്തിനിടെ, ലഭ്യമായ അനുമതി ഒരു ദിവസത്തേക്ക് കണ്ണൂരിൽ നിന്ന് കൂർഗിലേക്ക് യാത്ര ചെയ്യുന്നതിനായി മാത്രമാണെന്നാണ് …
-
Top Stories
ചാർട്ടേഡ് വിമാനത്തിൽ മലപ്പുറം യാത്ര; ചെലവ് ആര് വഹിക്കും? വിശദീകരണം തേടി പ്രതിപക്ഷം, സർക്കാരിന്റെ മറുപടി ഇന്നുണ്ടായേക്കും
by news_desk1by news_desk1തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്കായി ഉപയോഗിച്ച ചാർട്ടേഡ് വിമാനത്തിന്റെ ചെലവ് സംബന്ധിച്ച് വിവാദം തുടരുന്നു. യാത്രയുടെ ചെലവ് ആര് വഹിച്ചുവെന്ന കാര്യത്തിൽ വ്യക്തത വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേസമയം, വിമാനയാത്രയ്ക്ക് സംസ്ഥാന സർക്കാരിന് അധിക ചെലവൊന്നുമില്ലെന്നും വിമാനം …
-
Kerala
പ്രതിപക്ഷത്തിരുന്നപ്പോൾ ‘ധൂർത്തെന്ന്’ വിമർശനം; അധികാരത്തിലെത്തി ലോക കേരള സഭ തുടരാൻ സതീശൻ സർക്കാർ
by news_desk1by news_desk1തിരുവനന്തപുരം: പ്രതിപക്ഷത്തിരുന്നപ്പോൾ ലോക കേരള സഭയെ ധൂർത്തെന്ന് വിമർശിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിന് പിന്നാലെ പരിപാടി തുടരാൻ തീരുമാനം. പുതിയ സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങൾക്ക് സർക്കാർ ഭരണാനുമതി നൽകിയതായും ഇതിനായി രണ്ട് കോടി രൂപ അനുവദിച്ചതായുമാണ് വിവരം. ലോക കേരള സഭ …
-
Kerala
കോവിഡ് ബാധിച്ച് പ്രധാന വരുമാനസ്രോതസ്സ് നഷ്ടമായ കുടുംബങ്ങൾക്ക് ആശ്വാസം; 9.96 കോടി രൂപ ധനസഹായം
by news_desk1by news_desk1തിരുവനന്തപുരം: കോവിഡ് ബാധിച്ച് കുടുംബത്തിലെ പ്രധാന വരുമാനസ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാൻ സംസ്ഥാന സർക്കാർ 9.96 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചത്. അർഹരായ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം …
-
Kerala
ശബരിമല തീർത്ഥാടന മുന്നൊരുക്കം: പൊതുമരാമത്ത് വകുപ്പിന് 551.50 കോടി അനുവദിച്ചു
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ പ്രവൃത്തികൾക്കായി പൊതുമരാമത്ത് വകുപ്പിന് സർക്കാർ 551.50 കോടി രൂപ അനുവദിച്ചു. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി നൽകിയ പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയായിരുന്നു. 2025-26ൽ ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്ക് …
