തിരുവനന്തപുരം: കേരള ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) സ്ഥാനത്തെച്ചൊല്ലി സർക്കാരും മുതിർന്ന ഉദ്യോഗസ്ഥയും തമ്മിലുള്ള അധികാര തർക്കത്തിൽ സംസ്ഥാന സർക്കാരിന് വീണ്ടും തിരിച്ചടി. ഡോ. കെ.ജെ. റീനയെ മാറ്റിനിർത്തിയ നടപടി റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. …
Tag:

