ആലപ്പുഴ: സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഹരിപ്പാട്ട് അഞ്ചുവയസ്സുകാരന് ഗുരുതര പരിക്കേറ്റു. ഹരിപ്പാട് കുമാരപുരം ആറാം വാർഡിലെ താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽവിശ്വം–ദിവ്യ ദമ്പതികളുടെ മകൻ അദ്വിക്കിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കരുവാറ്റ എം.ജി.എം സ്കൂളിലെ യു.കെ.ജി വിദ്യാർത്ഥിയായ അദ്വിക്, സ്കൂളിൽ നിന്ന് വീട്ടിലെത്തിയ …
#KeralaNews
-
-
Kerala
ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതി; കാസർകോട് 25കാരിക്കെതിരെ പോക്സോ കേസ്
by news_desk1by news_desk1കാസർകോട്: ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് മേൽപ്പറമ്പിലാണ് സംഭവം. കണ്ണൂർ പുളിപ്പറമ്പ് സ്വദേശിയായ സ്നേഹ മെർളിനെതിരെയാണ് മേൽപ്പറമ്പ് പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കെതിരെ നേരത്തെയും പോക്സോ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് …
-
Kerala
25 ലക്ഷം വായ്പയെടുത്ത് 10 ലക്ഷം കണക്കിൽപ്പെടുത്താതെ നൽകാൻ ആവശ്യപ്പെട്ടു; വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴി
by news_desk1by news_desk1കൊച്ചി: മൈക്രോഫിനാൻസ് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കൂടുതൽ നിർണായക മൊഴികൾ വിജിലൻസിന് ലഭിച്ചു. എസ്എൻഡിപി യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിച്ച് വായ്പയെടുപ്പിച്ച ശേഷം അതിൽ നിന്ന് വിഹിതം ആവശ്യപ്പെട്ടുവെന്നാണ് പുതിയ ആരോപണം. ദീർഘകാലം …
-
Kerala
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് തകർന്നു വീണു; രണ്ട് യാത്രക്കാർക്ക് പരിക്ക്, കെട്ടിട സുരക്ഷയിൽ ആശങ്ക
by news_desk1by news_desk1കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സീലിങ് അടർന്ന് വീണ് രണ്ട് യാത്രക്കാർക്ക് തലയ്ക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. ജിപ്സം സീലിങ് ഇളകി വീണാണ് അപകടം ഉണ്ടായത്. പരിക്കേറ്റ യാത്രക്കാർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. തലയ്ക്ക് ചെറിയ മുറിവുകളാണ് ഉണ്ടായത്. പുലർച്ചെ …
-
Kerala
അട്ടപ്പാടി ചുരത്തിൽ ദുരന്തം; മരം വീണ് ആംബുലൻസ് ഒരു മണിക്കൂർ കുടുങ്ങി, വെന്റിലേറ്ററിലായിരുന്ന യുവാവ് മരിച്ചു
by news_desk1by news_desk1വയനാട്: അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് കുടുങ്ങിയതിനെ തുടർന്ന് ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു. വെള്ളമാരി ഉന്നതി സ്വദേശി സജീവ് കുമാർ (25) ആണ് മരിച്ചത്. വെന്റിലേറ്ററിലായിരുന്ന സജീവ് കുമാർ പനിയും ശ്വാസംമുട്ടലും മൂലം ഗുരുതരാവസ്ഥയിലായിരുന്നു. വെന്റിലേറ്റർ സൗകര്യമുള്ള …
-
Kerala
റീൽസ് ചിത്രീകരണം ദുരന്തമായി; മൂന്ന് ബൈക്കുകളുടെ അപകടത്തിൽ 22കാരന് ദാരുണാന്ത്യം
by news_desk1by news_desk1കൊല്ലം: റീൽസ് ചിത്രീകരണത്തിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കരുനാഗപ്പള്ളി കാട്ടിൽക്കടവ് മരുതൂർക്കുളങ്ങര സ്വദേശി അരവിന്ദ് (22) ആണ് മരിച്ചത്. അരവിന്ദും അഞ്ച് സുഹൃത്തുക്കളും ചേർന്ന് മൂന്ന് ബൈക്കുകളിലായി റോഡിൽ റീൽസ് ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇതിനിടെ ബൈക്കുകളുടെ ഹാൻഡിലുകൾ തമ്മിൽ തട്ടി …
-
Top Stories
സ്മാർട്ട് ക്രിയേഷൻസ് കേസിലെ അഭിഭാഷകൻ ഇനി ദേവസ്വം വകുപ്പിന്റെ പ്രത്യേക സർക്കാർ പ്ലീഡർ
by news_desk1by news_desk1കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച് സർക്കാർ. അഡ്വ. കെ ബി പ്രദീപിനെയാണ് ഹൈക്കോടതിയിലെ സ്പെഷൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചത്. ഇതുവരെ ദേവസ്വം വകുപ്പിന് സീനിയർ ഗവൺമെന്റ് പ്ലീഡർ …
-
Kerala
അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ശേഖരിച്ച തുകയുടെ കണക്ക് എവിടെ? ബാക്കി പണത്തെച്ചൊല്ലി ചോദ്യങ്ങളും വിമര്‍ശനവും
by news_desk1by news_desk1കോഴിക്കോട്: അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി നടത്തിയ ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിക്കാത്തതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. റഹീം നാട്ടിലെത്തി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വരവ്-ചെലവ് കണക്ക് വ്യക്തമാക്കിയിട്ടില്ലെന്നാണ് പ്രധാന ആക്ഷേപം. പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഈ വിമര്‍ശനം വ്യാപകമായി ഉയര്‍ന്നത്. …
