ന്യൂഡൽഹി: കേരളത്തിലെ വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിന് അനുവദിച്ച സമയപരിധി നീട്ടാനാകില്ലെന്ന് സുപ്രീംകോടതി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നീട്ടണമെന്ന ആവശ്യം കോടതി തള്ളി. എന്നാൽ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇനിയും പരാതി നൽകാമെന്നും കോടതി വ്യക്തമാക്കി. …
Tag:
