കൊച്ചി: കേരള സർവകലാശാലയിൽ കലാലയ രാഷ്ട്രീയം നിരോധിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. പുറത്തുവന്നത് ചർച്ചകൾക്കായി തയ്യാറാക്കിയ കരട് രേഖ മാത്രമാണെന്നും വിദ്യാർഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. കാളപെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന …
#KeralaUniversity
-
-
Kerala
കേരള സർവകലാശാലയിലെ എൽഎൽബി മൂല്യനിർണയത്തിൽ ഇടപെട്ട് വിസി; പുനർമൂല്യനിർണയ വിവരങ്ങൾ തേടി
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയിലെ ലോ കോളേജുകളിലെ എൽഎൽബി മൂല്യനിർണയവുമായി ബന്ധപ്പെട്ട പരാതികളിൽ ഇടപെട്ട് വൈസ് ചാൻസലർ. സമീപകാലത്ത് നടന്ന പുനർമൂല്യനിർണയത്തിന്റെയും ഉത്തരക്കടലാസുകളുടെയും വിശദാംശങ്ങൾ വിസി തേടി. പരീക്ഷ കൺട്രോളറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. പുനർമൂല്യനിർണയത്തിൽ വിദ്യാർഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്നതായി നേരത്തെ ആക്ഷേപം …
-
Kerala
കേരള വിസി മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ; ‘വന്ദേമാതരത്തെ എതിർക്കുന്നത് അമ്മ ആരെന്ന് അറിയാത്തവർ’
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ വീണ്ടും ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. ആർഎസ്എസ് തിരുവനന്തപുരം ഗ്രാമജില്ല സംഘടിപ്പിച്ച ‘സങ്കൽപ്പ് 2026 യുവ സംഗമ’ത്തിലാണ് അദ്ദേഹം പങ്കെടുത്തത്. പരിപാടിയിൽ സ്വാതന്ത്ര്യദിന സന്ദേശവും മോഹനൻ കുന്നുമ്മൽ നൽകി. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞത് …
-
Kerala
കേരള സർവകലാശാല ചോദ്യപേപ്പർ വിവാദം; ഹിസ്റ്ററി വിഭാഗം ഡീനിന് വീഴ്ചയെന്ന് പ്രാഥമിക നിഗമനം, റിപ്പോർട്ടിന് പിന്നാലെ നടപടി
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയുടെ ചോദ്യപേപ്പറിൽ വീണ്ടും ഗുരുതര പിഴവ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ചോദ്യപേപ്പർ തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസിലെ ഹിസ്റ്ററി വിഭാഗം ഡീനാണെന്നാണ് വിവരം. വകുപ്പ് മേധാവിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന് …
-
Kerala
കേരള സർവകലാശാല ഭൂമി അളക്കാൻ സിൻഡിക്കേറ്റ് തീരുമാനം; എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട പരാതിയും പരിശോധിക്കും
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. എകെജി പഠനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി പരാതിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർ. എസ്. ശശികുമാറാണ് വിഷയം …
-
Kerala
കേരള സർവകലാശാലയിൽ സ്റ്റാൻഡിങ് കൗൺസിൽ തർക്കം; തോമസ് എബ്രഹാമിനെ മാറ്റി, ഗിരിജ ഗോപാലിന് നിയമനം
by news_desk1by news_desk1തിരുവനന്തപുരം: കേരള സർവകലാശാലയിലെ സ്റ്റാൻഡിങ് കൗൺസിൽ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസിലായിരുന്ന തോമസ് എബ്രഹാമിനെ വൈസ് ചാൻസിലർ മാറ്റി ഗിരിജ ഗോപാലിനെ നിയമിച്ചു. സർവകലാശാലയുമായി ബന്ധപ്പെട്ട കേസുകളിൽ തുടർച്ചയായി തിരിച്ചടി നേരിടുന്നതാണ് മാറ്റത്തിന് കാരണമെന്നാണ് സർവകലാശാലയുടെ വിശദീകരണം. …
