കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് ഇനിയെങ്കിലും കേരളീയ സമൂഹത്തോട് ഏറ്റുപറയാൻ സിപിഐഎമ്മിന് രാഷ്ട്രീയ സത്യസന്ധതയുണ്ടോയെന്ന് കെ.കെ. രമ എംഎൽഎ. സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്. നേതൃത്വത്തിന്റെ തെറ്റുകൾക്കെതിരെ …
Tag:
