കൊല്ലം: സ്വത്തുതർക്കത്തെ തുടർന്ന് 61കാരിയായ വയോധികയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച സംഭവത്തിൽ ചെറുമകൾ പൊലീസ് പിടിയിൽ. ആയൂർ സ്വദേശി അമൃത (18)യെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മാതാവ് അശ്വതി (37) പറഞ്ഞതനുസരിച്ചാണ് രാധാമണിയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ചതെന്ന് അമൃത …
Tag:
