കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. രോഗിയോട് ഡോക്ടർ രേഖ കൃഷ്ണ ഇടപെട്ട രീതി ശരിയായില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഡോക്ടർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാമെന്നും ഡിഎംഒ ശുപാർശ …
Tag:
