തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിവെച്ച ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പ കേസിൽ പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെതിരെ നടപടികൾ കടുപ്പിച്ച് ക്രൈംബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വരും ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ നിർബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസ് നൽകി. …
Tag:
