കോട്ടയം: മുണ്ടക്കയത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോയ ബസാണ് ഇടചോറ്റിക്ക് സമീപം അപകടത്തിൽപ്പെട്ടത്. ഏകദേശം 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടർന്ന് പരിക്കേറ്റവരെ …
Tag:
