പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ബസ് മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശിയായ 22-കാരൻ ഫാസിലാണ് സംഭവത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം പൊലീസ് പിടിയിലായത്. ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് മോഷണം നടത്തിയതെന്നും കെഎസ്ആർടിസി ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നുമാണ് പ്രതി പൊലീസിനോട് …
Tag:

