കൊച്ചി: സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കും കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിച്ച ‘പ്രിയദർശിനി’ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ലിംഗഭേദത്തിന്റെ അടിസ്ഥാനത്തിൽ മാത്രം യാത്രാസൗജന്യം നൽകുന്നത് വിവേചനപരമാണെന്നാണ് ഹർജിയിലെ പ്രധാന വാദം. എറണാകുളം സ്വദേശി മുഹമ്മദ് ഫിർദൗസാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക സ്ഥിതി …
Tag:

