തൃശൂർ: കുന്നംകുളത്ത് ബൈക്കിൽ കാറിടിച്ച് ദമ്പതികളും മകനും മരിച്ച കേസിൽ ഒളിവിലായിരുന്ന കാർ ഡ്രൈവർ ആർത്താറ്റ് സ്വദേശി എബി കെ. (31) അറസ്റ്റിൽ. കുന്നംകുളം പൊലീസാണ് എബിയെ അറസ്റ്റ് ചെയ്തത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് യുവാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മദ്യലഹരിയിൽ …
Tag:
#KunnamkulamAccident
-
-
തൃശൂർ: കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപം അമിതവേഗതയിലെത്തിയ കാർ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നെതിരെയാണ് കുന്നംകുളം പോലീസ് …
