തൃശ്ശൂർ: കുന്നംകുളം സ്വകാര്യ ബസ് അപകടവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കേച്ചേരി സ്വദേശിയായ അബ്ദുൽ സലാമാണ് അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയത്. ബോധപൂർവമല്ലാത്ത നരഹത്യ, അശ്രദ്ധയും അമിതവേഗത്തിലുള്ള ഡ്രൈവിംഗ് എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസ് …
Tag:
