വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം. ഭരണി പുറത്തിറക്കിയ ഉത്തരവ് പ്രകാരം കൗൺസിലിംഗിൽ ഉൾപ്പെടുത്തിയിരുന്ന കോഴ്സുകളുടെ എണ്ണം കുറച്ചു. ആൻഡ്രോത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ് …
Tag:

