രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്. ‘തുടരും’ ഫെയിം പ്രകാശ് വർമ്മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. രഞ്ജിത്ത്–മമ്മൂട്ടി കൂട്ടുകെട്ടിൽ …
Tag:
