കൊച്ചി: കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിനെ തുടർന്ന് ജോലി നഷ്ടമായ ജീവനക്കാർക്ക് അഞ്ച് മാസത്തെ അധിക ശമ്പളം നൽകാൻ കമ്പനി തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന ചർച്ചയുടെ ഭാഗമായാണ് പിരിച്ചുവിടൽ ആനുകൂല്യമായി ഈ തുക അനുവദിച്ചത്. നേരത്തെ രണ്ട് മാസത്തെ ശമ്പളം നൽകിയിരുന്നു. അതിന് …
Tag:
#Layoffs
-
-
Kerala
ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ട്, ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി
by news_desk1by news_desk1കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ധാരണ ലംഘിച്ച് കോറോ ഹെൽത്ത്. പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കമ്പനി ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി. ഇതോടെയാണ് പിരിച്ചുവിടൽ നടപടികൾ തുടരുമെന്ന കമ്പനിയുടെ നിലപാട് വ്യക്തമാകുന്നത്.
-
Kerala
സർക്കാർ ഇടപെട്ടു; കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചു, ആറിന് നിർണായക ചർച്ച
by news_desk1by news_desk1Slug: coro-layoff കൊച്ചി: കൊച്ചിയിലെ കോറോ ഹെൽത്ത് സ്ഥാപനത്തിലെ കൂട്ടപ്പിരിച്ചുവിടൽ താൽക്കാലികമായി മരവിപ്പിച്ചു. സർക്കാർ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഈ മാസം ആറിന് തിരുവനന്തപുരത്ത് തൊഴിൽ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയ്ക്ക് ശേഷമാകും തുടർ തീരുമാനം. കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച …
