Home Keralaധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ട്, ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി

ധാരണ ലംഘിച്ച് കോറോ ഹെൽത്ത്; കൂട്ടപ്പിരിച്ചുവിടലുമായി മുന്നോട്ട്, ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി

by news_desk1
0 comments

കൊച്ചി: കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് ധാരണ ലംഘിച്ച് കോറോ ഹെൽത്ത്. പിരിച്ചുവിടൽ നടപടികളുമായി കമ്പനി മുന്നോട്ട് പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കമ്പനി ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകി. ഇതോടെയാണ് പിരിച്ചുവിടൽ നടപടികൾ തുടരുമെന്ന കമ്പനിയുടെ നിലപാട് വ്യക്തമാകുന്നത്.

You may also like