ന്യൂഡൽഹി: സ്റ്റേറ്റ് ബാർ കൗൺസിലുകളിലെ പരമാവധി അംഗസംഖ്യ ഉയർത്തണമെന്ന ആവശ്യത്തിൽ തീരുമാനം സർക്കാരിന് വിട്ട് സുപ്രീം കോടതി. നിലവിൽ 25 ആയി നിജപ്പെടുത്തിയിരിക്കുന്ന അംഗസംഖ്യ വർധിപ്പിക്കണമെന്ന ഹർജിയിലാണ് കോടതിയുടെ നടപടി. ഹർജി പരിഗണിക്കാൻ കേന്ദ്ര അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയോട് കോടതി …
#LegalNews
-
-
National
കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്; പെൺകുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി ഹൈക്കോടതി
by news_desk1by news_desk1ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ ജനനത്തീയതി തിരുത്തി മധ്യപ്രദേശ് സർക്കാർ നൽകിയ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. പിതാവ് നൽകിയ അപേക്ഷയിൽ മാത്രം തീരുമാനമെടുത്ത് പെൺകുട്ടിക്ക് നോട്ടീസ് നൽകുകയോ വാദം കേൾക്കുകയോ ചെയ്യാതിരുന്നത് …
-
Kerala
അബദ്ധത്തിൽ ദേശീയപതാക തലകീഴായി പിടിച്ചത് കുറ്റമല്ല; ലക്ഷദ്വീപ് സ്വദേശിക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: ദേശീയപതാകയെ അപമാനിക്കണമെന്ന ബോധപൂർവമായ ഉദ്ദേശ്യമില്ലാതെ അബദ്ധത്തിൽ പതാക തലകീഴായി പിടിച്ചത് മാത്രം നിയമപരമായി കുറ്റകരമല്ലെന്ന് ഹൈക്കോടതി. ദേശീയ അഭിമാനത്തെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ സെക്ഷൻ രണ്ട് പ്രകാരം കുറ്റം ചുമത്തണമെങ്കിൽ പതാകയെ മനഃപൂർവം അവഹേളിക്കണമെന്ന വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കണമെന്നും കോടതി …
-
Kerala
മുട്ടിൽ മരംമുറി കേസും വഞ്ചനാക്കേസും ഇനി ഒരേ കോടതിയിൽ; റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
by news_desk1by news_desk1ന്യൂഡൽഹി: മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട വഞ്ചനാക്കേസും പ്രധാന മരംമുറി കേസും ഇനി ഒരേ കോടതിയിൽ പരിഗണിക്കും. കേസിലെ ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, ചോറ്റാനിക്കര കോടതിയിലെ വഞ്ചനാക്കേസ് ബത്തേരി കോടതിയിലേക്ക് മാറ്റാൻ നിർദേശിച്ചു. മുട്ടിൽ …
-
Kerala
മുത്തങ്ങ കേസ്: ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ ശിക്ഷയിൽ പിഴവുകളെന്ന് ഹൈക്കോടതി
by news_desk1by news_desk1കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗീതാനന്ദൻ ഉൾപ്പെടെ നാല് പേർ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചനയിൽ പ്രഥമദൃഷ്ട്യാ …
-
Kerala
ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയിൽ; നയപരമായ തീരുമാനങ്ങളിലെ വിലക്ക് നീക്കണമെന്ന് ആവശ്യം
by news_desk1by news_desk1കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു. നയപരമായ തീരുമാനങ്ങൾ എടുക്കുന്നതിലുള്ള വിലക്ക് നീക്കണമെന്നും ബോർഡിന്റെ മേൽനോട്ട ചുമതല മറ്റൊരാൾക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ സമർപ്പിച്ചത്. ഹൈക്കോടതിയുടെ …
