കൊച്ചി: മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് സമുച്ചയത്തിലെ നിർമാണ അപാകതകളിലും സാമ്പത്തിക ക്രമക്കേടുകളിലും വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ് നിർദേശം നൽകി. വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലെ കണ്ടെത്തലുകളുടെയും സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടുകളുടെയും …
Tag:
