പത്തനംതിട്ട: ശാരീരിക അസ്വസ്ഥതയെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുന്നതിനിടെ അവശനിലയിലായ യുവാവിനെ സമയോചിത ഇടപെടലിലൂടെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി പത്തനംതിട്ട കൺട്രോൾ റൂം പൊലീസ് സംഘം. മലയാലപ്പുഴ സ്വദേശിയായ സോനുവിനാണ് പൊലീസുകാർ രക്ഷകരായത്. ബുധനാഴ്ച പുലർച്ചെ 2.30ഓടെ കുമ്പഴയിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് …
Tag:

