തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന നിർദേശം ധനകാര്യ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബജറ്റിനൊപ്പം നികുതി ഇളവുകൾ നിയമമാക്കുന്ന ഫിനാൻസ് ബിൽ നിയമസഭ പാസാക്കിയാൽ അത് നിയമമാകുമെന്നും, പിന്നീട് …
#LiquorTax
-
-
Top Stories
‘മദ്യ നികുതി ഇളവ് പുരോഗമനപരമായ തീരുമാനം’; മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.പി. നൗഷാദ് അലി
by news_desk1by news_desk1കോഴിക്കോട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സർക്കാർ തീരുമാനത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി കെ.പി. നൗഷാദ് അലി എംഎൽഎ. ഇത് പുരോഗമനപരമായ ചുവടുവെയ്പ്പാണെന്നും മദ്യമെന്ന വാക്ക് കേൾക്കുമ്പോൾ മുൻവിധിയോടെ സമീപിക്കുന്നതുകൊണ്ടാണ് തെറ്റിദ്ധാരണകൾ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. “ആരോപണം ഉന്നയിക്കുന്നവർക്ക് വിഷയം വ്യക്തമായി …
-
Kerala
മദ്യനികുതി ഇളവ് ഫയൽ അതിവേഗത്തിൽ നീങ്ങി; മുഖ്യമന്ത്രി കണ്ടതിന് പിന്നാലെ നടപടി വേഗത്തിലായെന്ന് രേഖകൾ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് അനുവദിച്ച ഫയൽ അതിവേഗത്തിലാണ് മുന്നോട്ടുപോയതെന്ന് രേഖകൾ സൂചിപ്പിക്കുന്നു. 2023-ൽ ആരംഭിച്ച ഫയൽ, യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ വേഗത്തിൽ പരിഗണിക്കപ്പെട്ടതിന്റെ ഫയൽ മൂവ്മെന്റ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മെയ് 18-ന് പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ, …
-
Kerala
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്; ‘ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ല’െന്ന് ജിന്റോ ജോൺ
by news_desk1by news_desk1തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഒരാളുടെ തീരുമാനം കൂട്ടമായി ന്യായീകരിക്കുന്നത് ജനാധിപത്യ മാതൃകയല്ലെന്നും, കൂട്ടായ ആലോചന ജനാധിപത്യത്തിൽ മോശം സംസ്കാരമല്ലെന്നും അദ്ദേഹം …
